Monday 3 May 2021

ലവ് ജിഹാദ്

 അവളുടെ അച്ഛനെ നോക്കി അവൻ അവസാനം ഇങ്ങനെ പറഞ്ഞു., പപ്പേട്ടാ ചന്ദന  ക്കുറി തൊട്ട  നിങ്ങളുടെ മകളെ എനിക്ക് വല്യ ഇഷ്ടമായിരുന്നു....പക്ഷെ നിങ്ങൾക് നിങ്ങളുടെ അഭിമാനവും.....എനിക്ക് എന്റെ മതവും  വലുതാകു കയും .പറഞ്ഞു  പെരുപ്പിക്കാൻ മറ്റൊരു കൂട്ടർക്കും ജിഹാദായും  കാണുന്ന ഈ കാലത്ത് ഞാൻ  എന്റെ സ്നേഹവും ആഗ്രഹങ്ങളും ഇവിടെ ഈ മണ്ണിൽ കുഴിച്ചു മൂടുന്നു.എന്നിട്ട് അയാൾ നടന്നു നീങ്ങി.

ഹൃദയം പൊട്ടുന്ന വേദനയോടെ അയാൾ ഉറക്കെ പറഞ്ഞു. ഇവിടെ വർഗം ഇല്ല വർഗീയത മാത്രം.

Saturday 11 July 2020

self reliant india

India is known for tradition and culture .throughout the world  India is known for a traditional product like handlooms handicraft and food item. when it comes to the non-traditional and electric item we have to tackle with Chinese counterpart .most of our rural women expertise in the field of traditional small scale business  but there is a big gap in  skilled worker   in non-traditional business  
  for the production and marketing of non-traditional item, India  need good skilled  worker especially in a rural area   so  Indian should give priority  to make expertize and   skill development scheme in the rural area  to make  electronic and solar items and  artificial intelligence   
  we can start it from our rural area by giving training to men and women.
the rural area having large manpower good opportunity to start entrepreneurship by providing skill development and innovative technique. once they expertise in a similar field they will able to produce more solar and electric equipment.  but lack of knowledge making  them downward 

 business concept  to produce and sell the solar and electric item 

   a  good organization make a business profitable, and stick in quality and compromise in price will help them to get a new market position, especially promoting make India product will get an emotional touch in Indian consumer so we can overcome Chinese dependency.
1. self-help group
the self-help group help to the production and marketing of a non-tradition item   
  . a self-help group are the community-based group with 10 to 20 members  they are usually women from similar economic background .overtime, self -help groups which have typically been running micro-credit operation in a rural location . also utilized by companies  as an important institution  for direct marketing in rural area   so small entrepreneur can utilize self-help group to market their product 
 2. E-MARKETING PORTAL 
  before  our rural area is unable to accept online marketing facility, but now things are changed  there is  potential growth in online business  in the rural area, so this will help to online marketing opportunity in a rural area so     the rural entered pronouns can grab its   business   from Chinese dominancy   
3. small retail outlet organized by rural women 
starting small outlet and run by women  will help to market their own product, organizing this kind of store  across the country will help them m to market their product  entire India  will help to market even in an urban area
 
brand building by  MADE IN INDIA   prestigious label 
brand building is  only possible  when  a concerted effort is made to  promote a group of products

Saturday 3 March 2018

MALAYALAMANUAL

                     'അമ്മ      
 ന്റെ 'അമ്മ   രണ്ടാമതൊരാൾക്ക് വിവാഹം  കഴിഞ്ഞു  പോകുമ്പോൾ   ആ കുഞ്ഞു  ഹൃദയം വല്ലാതെ വേദനിച്ചു  ...പക്ഷെ മുൻ ഭർത്താവിൽ നിന്നും അവൾക്കുണ്ടായ   അവനെ സ്വീകരിക്കാൻ   അയാൾ തയ്യാറല്ലായിരുന്നു . തുണ ഇല്ലാതെ പോയ ഒരു സ്ത്രീക്ക് സ്വന്തമായ ഒരു തീരുമാനമെടുക്കാൻ  പോലും അവകാശമുണ്ടായില്ല ..... ......ഒറ്റപ്പെട്ട  കുട്ടി കാലം .... അമ്മെ എന്ന് വിളിക്കാൻ  പോലും  പോലും ഭാഗ്യമില്ലാതെ  ആ കുഞ്ഞു മനസ്സ് ...  ഇതാണെൻറ്റെ 'അമ്മ എന്ന്   ആ  മകൻ  അറിയുമ്പോൾ   'അമ്മ യെ വേറൊരിടത്തേക്ക്  പറിച്ചു നടപ്പെട്ടിരിക്കുന്നു  ............ ഇത്  ഒരു കഥയോ  ചെറു കഥയോ ... അല്ല ...   ഇത്  ഒരു കഥയിലെ  മധ്യ ഭാഗം മാത്രമാണ് .....കഥകൾ നിങ്ങൾക്ക്  ഉണ്ടാക്കാം .... ...അതുമല്ലെങ്കിൽ   ജീവിതത്തിന്റെ  രണ്ടു വേലി കെട്ടുകളാവാം   അപ്പുറവും ഇപ്പുറവും നിറയെ കഥകളുണ്ടാവും .... ഒന്നുകിൽ കേൾക്കാൻ ഇമ്പമുള്ള കഥകളാവാം  അല്ലെങ്കിൽ  ദുഃഖവും വേദനയും നിറഞ്ഞ  ദയനീയ ജീവിത കഥ ......തന്റെ അമാനുഷിക  കഴിവ് കൊണ്ട്  ആഗ്രഹിച്ചതെല്ലാം നേടി എടുക്കുന്ന മാന്ദ്രികന്റെ  കഥകളാണ്  നമുക്ക് കേൾക്കാൻ ഇഷ്ടം   ....   പക്ഷെ  യഥാർത്ഥ ജീവിതത്തെ പച്ചയായി എഴുതുമ്പോൾ  അമാനുഷികത ഒന്നും ഉണ്ടാവില്ല  .....വിജയവും  പരാജയവും ഉണ്ടാകും  ദുഃഖ ഭാരത്താൽ  പൊട്ടി കരയും   പരാജയങ്ങൾക്കപ്പുറം വിജയവും ഉണ്ടാവും     ........                     
 


 ജലീൽ  സീ എച്  കൊടിയമ്മ

Saturday 3 February 2018

malayalamanual

                                                                            ഒരു  ചെറു  കഥ
                                                                                  ജീവിതം
   കഴിച്ചു തീർന്ന  ഓരോ ഗുളികയുടെയും  എണ്ണം പറഞ്ഞ നാളുകളുടെയും   മദ്ധ്യേ  ആയിരുന്നു  അയാൾ
   ശോഷിച്ച  ശരീരവും  വിറയ്ക്കുന്ന കയ്യും  ... ..ഓർമ്മകൾ  ഇവിടെ  മരിക്കുന്നില്ല
   കുട്ടിത്തവും  യവ്വനവും കഴിഞ്ഞത്തെത്തിയവർ .....കുട്ടിക്കാലത്തു  കുസൃതി കുട്ടിയും  യവ്വനകാലത് കരുത്തുറ്റ യുവാവുമായിരുന്നു   പിന്നെപ്പഴോ ഒരു നരച്ച ഒരു മുടി  കണ്ടു വീണ്ടും .നോക്കാൻ സമയം കിട്ടിയില്ല ,,,,കാരണം  ഓട്ടമായിരുന്നു ...ജീവിതത്തിന്റെ  ഒരറ്റത്തു നിന്നും കയ്യും ഉയർത്തി  മുഷ്ടി ചുരുട്ടി  ഉയർന്നു ചാടി  ..വീണ് ഉരുണ്ടു  വീണ്ടും ഓടി ..അപ്പോഴാണ് അയാൾ അറിഞ്ഞതു .ഓട്ടം തുടങ്ങിയ സ്റ്റാർട്ടിങ് പോയിന്റിൽ  ഉണ്ടായിരുന്നവരല്ല ഇപ്പോഴുള്ളത്  അവർ അയാളറിയാതെ ഓട്ടം നിർത്തി ....കാലിടറി വീണു .... ആരെക്കെയോ അവരേ അവിടന്നും എടുത്തോണ്ട്  പോയി ....ഒപ്പം ഓടാൻ അവർ ഇന്നില്ല ... ഇന്ന്  ഊർജ്ജ  സ്വലരായ  ഒരു പറ്റം ആൾക്കാർ  അയാൾക്ക്  മുന്നേ ഓടുന്നു ..... ഇപ്പോൾ  ഏറ്റവും അവസാനമാണ് അയാൾ     ...  നരച്ച ഒരു മുടി അല്ല ഇന്ന് അയാൾക്കുള്ളത്  ....അയാളുടെയും കാലുകൾ വിറക്കാൻ തുടങ്ങി  തൊണ്ട വരളുന്നു ....ഓട്ടം  മെല്ലെ  മെല്ലെ  ആകുന്നു    വീഴുന്നു .................അയാളെയും  അവർ  എടുത്തോണ്ട് പോയി
     
                                                                ജലീൽ  സീ എച്   കൊടിയമ്മ 

ലവ് ജിഹാദ്

 അവളുടെ അച്ഛനെ നോക്കി അവൻ അവസാനം ഇങ്ങനെ പറഞ്ഞു., പപ്പേട്ടാ ചന്ദന  ക്കുറി തൊട്ട  നിങ്ങളുടെ മകളെ എനിക്ക് വല്യ ഇഷ്ടമായിരുന്നു....പക്ഷെ നിങ്ങൾക്...